History

Sopanam school of panchavadhyam

            2009-ൽ വളയംകുളം ശ്രീ കൊഴിശ്യo ങ്ങാട്ട് ക്ഷേത്രത്തിൽ വച്ചാണ് വാദ്യകലാ പഠനത്തിന് മാത്രമായി ഒരു സ്കൂളിന്‌ രൂപം നൽകുക എന്ന ആശയം സ്കൂളിന്റെ ഡയറക്ടറും ഒപ്പം അവിടത്തെ അധ്യാപകനുമായ ശ്രീ സന്തോഷ് ആലംകോടിന്റെ മനസ്സിൽ ഉടലെടുത്തത് .സന്തോഷ്‌ ആലംകോട് ചെയർമാൻ ആയി രജിസ്റ്റർ ചെയ്ത സോപാനം കൾച്ചറൽ ആൻഡ്‌ എഡൃൂക്കെഷനൽ ട്രസ്സടിന്റെ കീഴിലായി ഒരു വാദ്യകലാപഠനകേദ്രം തുടങ്ങുക എന്ന ആശയത്തിനു സാക്ഷാൽകാരം ലഭി ചത് 2010 ഡിസംബർ നു ആണ് .ഇ ആശയസാക്ഷൽകരത്തിന് സർവാത്മന സഹകരിച്ച വലയംകുളം ക്ഷേത്രകമ്മറ്റിയുടെയും വിശിഷ്യാ പട്ടേത്ത് ജഗേഷ് ,വിജീഷ് എന്നിവരുടെയും പ്രവര്ത്തനം പ്രശംസീനീയമാണ് കൂടാതെ നാട്ടുകർക്ക് സമ്മതനായ ശ്രീ. പി.ടി സുബ്രമഹണ്യൻ ,ക്ഷേത്രം ഊരാളൻ ശ്രീ .നരിപറമ്പ് മനക്കൽ വാസുദേവൻ നമ്പൂതിരി ,ഗോവിന്ദരാജൻ മാസ്റ്റർ ,പി. കെ പ്രേമൻ ,ശ്രീ ദുർഗ്ഗാ കമ്മറ്റി ഭാരവാഹികൾ ,അൻവർ വളയംകുളം തുടങ്ങിയ നിരവധി പേർ ഇ സംരംഭത്തിൽ സ്കൂളിന്റെ അഭ്യുദയകാംക്ഷികളായിട്ടുണ്ട്‌ രക്ഷധികാരികളായും ഉപദേശകസമിതി അംഗങ്ങളായും അലംകോട്‌ ലീലാകൃഷ്ണൻ ,പി.ടി സുബ്രമഹണ്യൻ, പി രാജഗോപലമേനോൻ ,മോഹൻ അലംകോട്‌,കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി ,ഉണ്ണി ശുകപുരം ,പ്രകാശ്‌ എം (വെൽക്കം കേരള മാഗസിൻ എഡിറ്റർ)തുടങ്ങിയവർ സമയാസമയങ്ങളിൽ വേണ്ട മാർഗനിർദേശങ്ങൾ നല്കിവരുന്നു.

ഗുരുനാഥന്മാർ


Thimila


  ശ്രീ മായന്നൂർ മണി ആശാൻ (45 വർഷത്തിലധികം പഞ്ചവാദ്യരംഗത്ത്
നിറസാനിധ്യമായി നില്കുന്ന തിമില വിദഗ്ധൻ)

ശ്രീ സന്തോഷ്‌ ആലംകോട് (സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻറെ ഡയറക്ടർ)

  ശ്രീ സുധീഷ്‌ ആലംകോട്

Madhalam


ശ്രീ ചാലിശ്ശേരി സുന്ദരൻ നായർ (More than 40 years of experience in this filed)
ശ്രീ കടവല്ലൂർ ബാബു
ശ്രീ കടവല്ലൂർ ബിജു

Idakka


ശ്രീ കടവല്ലൂർ ശ്യാം

Kombu


ശ്രീ കടവല്ലൂർ വേലായുധൻ

Chenda


ശ്രീ അലംകോട് മാണികണ്ഠന്‍
ശ്രീ അലംകോട് ഉണ്ണികൃഷ്ണൻ
ശ്രീ അലംകോട് ഗിരീഷ്‌ (32 മണിക്കൂർ തുടർച്ചയായി തായമ്പക നടത്തി ലിംക ബുക്ക്‌ ഓഫ് റിക്കോർഡ്‌ നേടിയ ചെണ്ട വിദഗ്ധൻ)

Thalam


Sri. Alankode Venu
Sri. Alankode Mani

our Courses